പ്രമേഹത്തിനു കരിംജീരകം | Black seed for diabetes| Malayalam Health Tips

പ്രമേഹത്തിനു കരിംജീരകം | Black seed for diabetes| Malayalam Health Tips

Related Posts

20 thoughts on “പ്രമേഹത്തിനു കരിംജീരകം | Black seed for diabetes| Malayalam Health Tips

 1. Sir pls reply…
  എന്റെ പിതാവിന് അലർജിയും ആസ്തമയും വർഷങ്ങളായി ഉള്ള ആളാണ്..65 വയസ്സ്.. ശ്വോസം മുട്ടലിന് മെഡിസിൻ കഴിക്കുന്നുണ്ട്.. ഇടകിടെ അലർജി ഗുളികകൾ kazhikunnund..oru ടീസ്പൂൺ കരഞ്ചീരകവും മൂന്ന് ടീസ്പൂൺ തേനും ചാർത്തി രാവിലെ വെറും വയറ്റിൽ 4 മാസത്തിലേറെ ആയി kayichu വരുന്നു..തുമ്മൽ,മൂക്കടപ്പ്, കണ്ണു ചൊറിച്ചിൽ thudangiyavak മാറ്റം വന്നിട്ടുണ്ട്..എന്നൽ ഇടതു കാലിലേക്ക് നീര് ഇറങ്ങി njeriyaniyude രണ്ടു സൈഡിലും potti നീര് കുറച്ചു കുറച്ചായി വരുന്നുണ്ട്.. കാലിന് നല്ല വീക്കവും ചൊറിച്ചിലും ഉണ്ട്.. അതിനാൽ കരിംജീരകം കഴികൽ നിർത്തി.. കാലിൽ നിന്ന് നീര് വാർന്നു പോകാൻ ഇനി എന്തു ചെയ്യണം???pls reply sir…we. r waiting for your replay

 2. എത്ര അളവിൽ ഉപയോഗിക്കണം എപ്പോൾ എങ്ങനെ ഒന്നും കേട്ടില്ല

 3. 1400വർഷങ്ങൾക്കു മുൻപ് ഞങ്ങടെ പൂമുത്ത്‌ പറഞ്ഞു.. മരണം ഒഴികെ എല്ലാ രോഗങ്ങൾക്കും കരിം ജീരകം ശിഫയാണ്

 4. കരിഞ്ചീരകം.എന്താണ് താങ്കളുടെ പ്രഭാഷണത്തിന്റെ അടിസ്ഥാനം . അറിയില്ലെങ്കിൽ ഈ പരിപാടി നിർത്തണം.

 5. ബിപി ഉം ഉണ്ട് ഷുഗറും ഉണ്ട് അപ്പോൾ ഇത് എങ്ങനെ ഉപയോഗിക്കണം അത് പോലെ ഇതിന്റെ പൗഡർ എന്തിൽ മിക്സ്‌ chethanu കഴിക്കേണ്ടത്

 6. ഏറ്റവും അൽഭുതപ്പെട്ടത്
  പ്രവാചകൻ മൂഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ
  പറഞ്ഞത് തന്നെ യാണ്,
  കരിഞ്ചീരകം മരണം ഒഴിച്ച് എല്ലാ രോഗത്തിന്റെയും ്് ശമനംമാണ്
  (മരണം ഉറപ്പ് ആർക്കും തർക്കമില്ല)
  പക്ഷേ നമ്മുടെ കൂട്ടത്തിൽ മുസ്ലിംകൾ കരിഞ്ചീരകത്തിന്ന് പ്രാധാന്യം നൽകുന്നില്ല വല്ലാത്തൊരു കഷ്ടം
  അതൊക്കെ അവർക്ക് പഴഞ്ചൻ ഏർപ്പാട് ചികിത്സ യാണ് പോലും,
  ( മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലമ സത്യമേ പറഞ്ഞുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *