Kerala becomes the top state in NITI Ayog 's Health index | Web special

Kerala becomes the top state in NITI Ayog 's Health index | Web special

Related Posts

22 thoughts on “Kerala becomes the top state in NITI Ayog 's Health index | Web special

  1. സങ്കികളെ കണ്ടില്ലേ യോഗി പശു ഭരിക്കുന്ന up ഏറ്റവും അവസാന സ്ഥാനത്

  2. ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ ആരോഗ്യ വകുപ്പ് എന്താണ് എന്ന് ലോകത്തിന് കാട്ടി കൊടുത്തു! എന്ത് കൊണ്ടും കേരള മുഖ്യമന്ത്രി ആകാൻ ഉള്ള യോഗ്യത ഈ ടീച്ചർക്ക് ഉണ്ട്! അങ്ങനെ ഉള്ള ഒരു സ്ത്രീ കേരളത്തിൽ ഇന്ന് അവരെ ഉള്ളു! അടുത്ത മുഖ്യമന്ത്രി ഒരു സ്ത്രീ ആവട്ടെ അത് ഷൈലജ ടീച്ചർ ആവട്ടെ! അവര് നടത്തുന്ന പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചിട്ടാണ് ഈ അഭിപ്രായം പറഞ്ഞത്!

  3. പിന്നെ എന്തിനാ ചികിൽസക്ക് അമേരിക്കയിലോട്ട് ഓടുന്നതു്.

  4. UP,Bihar suffered Turkish rule for 6 centuries.This region was the battle ground frequently. First independence war of 1857 was fought in this region.British established repressive rule which killed local economy. Post independence the region suffered from Nehrus plan for industrial revolution at the cost of agriculture. On the otherhand Kerala was benefited by Nehru.Over million malayalee migrated to the newly created industrial zones.Later gulf oil boom benefited Kerala. So don't denigrate any region of our country .People are no less cultured than malayalee..With its water resources UP will be prosperous soon if rural development is implemented.

  5. ഇന്ത്യക്ക് ഗുജറാത്ത് മോഡൽ അല്ല വേണ്ടത്, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഊന്നൽ കൊടുക്കുന്ന കേരള മോഡൽ ആണ് വേണ്ടത്.

  6. പിണറായി വിജയൻ ഒരു ദുരന്ദം ആണ് ഒരുപാട് പേര് കേരളം ഭരിച്ചു പക്ഷെ ഇതുപോലെ ദുരന്തങ്ങൾ വന്നിട്ടില്ല…. ഓഖി… പ്രളയം… നിപ്പ….. ദാറ്റ്‌ മാൻഡ്രേക്

  7. സംഘികൾ സമ്മതിക്കൂല അവർക്ക് വിസർജനം ടീവി പറയണം 😂😂😂

  8. As per the Index, Kerala stands first overall, but it ranks last in incremental change.
    The incremental change of Kerala as per the report is -3. 5 so it's not an achievement of present but the left away of our past success.
    States like Rajastan, UttarPradesh etc which ranks last overall , is at top of incremental change.
    Eg, UP has an incremental change of +6.

  9. Watch "എളുപ്പത്തിൽ മീൻ വറ്റിക്കാം| നാടൻ മത്തി വറ്റിച്ചത് | Easy & Tasty  fish fry | cooknook by rejiarshad" on YouTube
    https://youtu.be/UHEopTm2LuM

  10. 2016 il 76 point ടെ കേരളം തന്നെ ആയിരുന്നു ആരോഗ്യ രംഗത്തു നമ്പർ one പക്ഷെ ഇപ്പൊ അത്‌ 74 ആയി കുറഞ്ഞു അത്രയൊള്ളു..

Leave a Reply

Your email address will not be published. Required fields are marked *