Rise in Fish price due to trawling | web special

Rise in Fish price due to trawling | web special

Related Posts

29 thoughts on “Rise in Fish price due to trawling | web special

  1. maty undengilanoo chore tinnullu ozy vakkukaa arum vangarute apool vila kurayum 20 masam ay malsyam vangitte ilaa anaalum chore tinnum more kary pappadam paripp payare etokkaa kazikku

  2. എയർപോർട്ട് വഴി മത്തി kadathunnat തടയാൻ costoms കൂടുതൽ ജാഗ്രത പാലിച്ചു

  3. ഈ മത്തിയായിരുന്നു പണ്ട് പത്തും പതിനഞ്ചും പൈസയ്ക്ക് കിട്ടിയിരുന്നത്…
    അതും ഒരുകാലം
    അന്ന് ലഭ്യത അനുസരിച്ചു് ആയിരുന്നു മാർക്കറ്റ് വില
    ചിലപ്പോള്‍ ഒരോ ഓഹരി അല്ലെങ്കില്‍ നൂറ് എണ്ണത്തിന് ഇതൊക്കെ ആയിരുന്നു അഞ്ചു പൈസക്കും മീൻ ഇഷ്ടം പോലെ കിട്ടിയിരുന്നു

  4. മംഗലാപുരം തെക്കെക് കയറ്റി അയക്കുന്നു മത്തി അത് നിർത്തൽ ആക്കിയാൽ മതി മത്തിക്ക് വില കുറയാൻ മീൻ കുളിക ഉണ്ടാക്കാൻ

  5. മത്തി കഴിച്ചു ശീലിചവർ ദിവസം അത് കിട്ടിയേ തീരു എന്ന് ഉള്ളവർ പതിനായിരം കൊടുത്തു അത് വാങ്ങി കഴിക്കും അതിനോട് വലിയ ഭ്രമം ഇല്ലാത്തവർ അത് കിട്ടിയില്ലെങ്കിൽ അതിന് പകരം വല്ല ചമ്മന്തിയും കൂട്ടി ഭക്ഷണം കഴിക്കും അത് കൊണ്ട് വില കാണിചു മലയാളീസിനെ പേടിപ്പികലേ😁

  6. ചമന്തി ,ചമന്തി, ചമ ന്തി, ചമ ന്തി ….. ആർക്കും ഉണ്ടാക്കാ, കഴിക്കാം …

  7. പത്തിന് മത്തി എന്നായിരുന്നു പണ്ട്…. കാലം മാറി വിലയും

  8. ഇത് വരെ എന്തേലും buisuiness ചെയ്യുമ്പോൾ coustomers വില പേശുമ്പോൾ ഇത് മത്തി കച്ചവടം അല്ല എന്നു പറഞ്ഞു അവരെ കളിയാക്കാറുണ്ട്, ഇനീപ്പോ അത് പറ്റില്ലല്ലോ.. ദൈവമേ..

  9. Paisa കൊട്ത്ത് വാങ്ങിയാലോ കെട്ട മീനാണ് കിട്ടു nad. ചാടേണ്ടി varunu. Gov കാണുന്നില്ലേ ithonnum. Meen കിട്ടാനില്ല thinnan. പച്ചക്കറി ethranu vechu kuuttum. Kashtam. ചോർ വെക്കൽ തന്നെ nirthi meen kittanjittu. വല്ല ആലപ്പുഴ ഇൽ എങ്ങാനും ജനിച്ചാൽ madiyayirunu. Chkn ethranu vacha vangune.

  10. 10 രൂപക്ക് മീൻ വാങ്ങിയ കാലം ഓർക്കുന്നു …😌

  11. Oru karyam, markettil meenu undu pandathe pole chelapol athithil kkoduthalum kaanum pakshe heavy rate ,pinne enthu arthatil aanu ee trolling nirodhanam 15 duvasam ice ill itta thano engu varunathu.ethu enthu prathibasam,kozhikku Villa koodiaal 140 RuPaul kidanna chicken curry 160,170 aakum,piecum kurayyum,Villa kuranjallum otta orutannum kurakkila .ethu enthu prathibasam, Ningal media kaarum,manusharanallo,appo athu m koodi nice aaaittu onnu avatharipikanam

Leave a Reply

Your email address will not be published. Required fields are marked *